Breaking News

കിസിറ്റോ ശരിക്കും ടീമിൽ നിന്ന് പുറത്തായോ? താരത്തെ



ഇപ്പൊൾ ബ്ലാസ്റ്റേഴ്സ് ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ഉഗാണ്ട മധ്യ നിര താരം ബ്ലാസ്റ്റേഴ്സ് വിട്ടോ എന്നതാണു് . കൂടാതെ മുൻ ബ്ലാസ്റ്റേഴ്സ് താരം പുൽക ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ചേരുമോ? .

പക്ഷേ രണ്ടു പേരും ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ഉണ്ട്.   കിസീറ്റോ  ബ്ലാസ്റ്റേഴ്സ് വിട്ടിറ്റും ഇല്ല പുൽക ടീമിനൊപ്പം ചേർന്നിട്ടുമുണ്ട്. വെറും 19 വയസ്സ് മാത്രം പ്രായമുള്ള കിസ്സീട്ടോ ബ്ലാസ്റ്റേഴ്സ് ന്റെ റിസർവ് ടീമിലേക്ക് മാറ്റുകയും ആ ഒഴിവിലേക്ക് മുൻ ബ്ലാസ്റ്റേഴ്സ് താരം പുല്ക കടന്നു വരികയും ചെയ്യും.

പക്ഷെ പുൾകയെ ഐ എസ് എൽ സീസൺ മാത്രമേ കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ഉണ്ടാവുകയുള്ളൂ.. ശേഷം താരം ടീം വിടും വീണ്ടും ആ ഒഴിവിൽ കിസീട്ടോ വരുകയും ചെയ്യും. കിസീട്ടോയുമയി ബ്ലാസ്റ്റേഴ്സ് രണ്ട് വർഷത്തെ കരാർ ആണ് ഒപ്പുവച്ചിട്ടുള്ളത്.

ഐ എസ് എൽ ലിന് ശേഷം വരുന്ന സൂപ്പർ  കപ്പിൽ കിസീറ്റോ കളിക്കും. ജനുവരിയിൽ മാത്രം ടീമിനൊപ്പം ചേർന്ന കിസീറ്റോ ചുരുങ്ങിയ കാലയളവിൽ ആരാധകരുടെ വിശ്വാസ്യതയും സ്നേഹവും പിടിച്ചു പറ്റാൻ കയിഞ്ഞൂ എന്നത് ശ്രദ്ധേയമാണ്.

ജേംശദ്‌പുർ ആയുള്ള മത്സരത്തിലാണ് താരത്തിന് പരുക്കേറ്റത്.
കൃത്യത യാർന്ന പാസും വേഗതയും ആണ് മറ്റു താരങ്ങളിൽ നിന്നും കിസീടോയെ വ്യത്യതമാക്കുന്നത്. 

No comments