കൊല്ലപ്പെട്ട വിദേശ വനിതയുടെ കുടുംബത്തിന് സര്ക്കാര് സഹായം നൽകി
കൊല്ലപ്പെട്ട വിദേശ വനിതയുടെ കുടുംബത്തിന് സര്ക്കാര് സഹായം നൽകി.
മന്ത്രി കടകം പള്ളി സുരേന്ദ്രൻ ആണ് കൊല്ലപ്പെട്ട വനിതയുടെ സഹോദരിക്ക് 5 ലക്ഷം രൂപയ്ക്ക് സമാനമായ യൂറോ ഡ്രാഫ്റ്റ് നൽകിയത്. മന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് സഹോദരി പറഞ്ഞു.

No comments