Breaking News

വിദേശ വനിതയുടെ മരണം കൊലപാതകമെന്ന് സൂചന.


വിദേശ വനിതയുടെ മരണം കൊലപാതകമെന്ന് സൂചന.
  കേരളത്തിൽ ചികിത്സക്ക് വേണ്ടി വന്ന് കാണാതായ ലിഗ യുടെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയ സംഭവം വയിതിരിവിലേക്ക്‌. ഏജന്റ് മാരിലേക്കും കഞ്ചാവ് മയക്കു മരുന്നു മാഫിയകളെ കേന്ദ്രീകരിച്ച് ആണ് ഇപ്പൊൾ അന്വേഷണം നടക്കുന്നത്. അധികം വൈകാതെ തന്നെ അറസ്റ്റ് ഉണ്ടാവുമെന്നാണ് സൂചന. അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലാത്തത് വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. അന്വേഷണത്തിന് വന്ന പുരോഗതി സർക്കാരിനും പോലീസിനും  കുറച്ചൊന്നുമല്ല ആശ്വാസം നൽകുന്നത് . 

No comments