Breaking News

രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


ഡൽഹിയിൽ നിന്ന് കർണാടകയിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി വരുകയായിരുന്ന രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വീമാനതിന് അസ്വാഭാവികമായ തകരാർ അനുഭവപ്പെടുകയും വിമാനം നിലത്തിരക്കുകയുമായിരുന്ന്. ആദ്യത്തെ രണ്ട് പ്രാവശ്യവും നുളത്തിരക്കാനുള്ള പൈലറ്റിന്റെ ശ്രമം പരിചയപ്പെടുകയും മൂന്നാം തവണ മാത്രമാണ് വിജയം കണ്ടത്.  ഏതായാലും കോൺഗ്രസിന്റെ പരാതിയിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ചൈനയിൽ ഉള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുൽ ഗാന്ധിയെ വിളിച്ച് കാര്യങ്ങൽ തിരക്കി.

No comments