ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു
ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. മെയ് 27 നു വോട്ടെടുപ്പും 31ന ഫലപ്രഖ്യാപനം . ഇന്നുമുതൽ പെരുമാറ്റ ചട്ടം നിലവിൽ വന്നു. മെയ് 10 വരെ സ്ഥാനാർഥി നോമിനേഷൻ സമർപ്പിക്കാനുള്ള അവസരമുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യപനത്തിന് മുൻപ് തന്നേ മൂന്ന് മുന്നണികളും തെരഞ്ഞെടുപ്പിന് തയ്യാറായിരുന്നു. ഇലക്ഷൻ കമ്മീഷൻ തീയ്യതി പ്രഖ്യാപിക്കത്തത് പ്രതിഷേധ തിന് കാരണമായിരുന്നു. കേരളം ആകാംഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്നറിയാൻ ഏതായാലും മെയ് 31 വരെ കാത്തു നിൽക്കേണ്ടി വരും

No comments