Breaking News

എസ്എസ്എൽസി പരീക്ഷാഫലം മെയ് മാസം രണ്ടിന്


ഇൗ വർഷത്തെ കേരള എസ്എസ്എൽസി റിസൾട്ട് മെയ് 2നു പ്രഖ്യാപിക്കും . ഉത്തര പേപ്പർ മൂല്യ നിണ്ണയം അവസാനിച്ച് മൂല്യ നിർണയ ക്യാമ്പുകൾ അടച്ചു.
ഏപ്രിൽ 30നു ചേരുന്ന പരീക്ഷ കൺട്രോൾ ബോർഡ് അന്തിമ പരീക്ഷാ ഫലം അംഗീകരിക്കും.  തുടർന്നായിരിക്കും പ്രഖ്യാപനം ഉണ്ടാവുക. റിസൾട്ട് കാര്യക്ഷമമാക്കാൻ വേണ്ടിയുള്ള എല്ലാ മുൻകരുതലുo ഇപ്രാവശ്യം സ്വീകരിച്ചു. കൂടാതെ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി  ഉത്തര പേപ്പർ പരിശോധിച്ച അതാത് അധ്യാപകരുടെ വിശദ വിവരം കൂടി പരീക്ഷാ ഭവൻ റെക്കോർഡ് ചെയ്തു വെച്ചിട്ടുണ്ട്. മൂല്യ നിർണയത്തിൽ എന്തെങ്കിലും തെറ്റ് പറ്റിയാൽ ഉത്തരവാതിയെ കണ്ടത്തൊൻ ഇത് സഹായിക്കും

No comments