Breaking News

സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴക്ക് സാധ്യത..



സംസ്ഥാനത്ത് ഇനിയുള്ള രണ്ട് ദിവസങ്ങളിൽ കനത്ത മഴക്ക്‌ സാധ്യത. ഇടിയോടും മിന്നലോടും കൂടിയ മഴക്ക്സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത് . തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ചില പ്രദേശങ്ങളിൽ കനത്ത മഴക്ക്‌ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

No comments