മമ്മൂട്ടി വില്ലനായ അങ്കിൾ റിലീസിനൊരുങ്ങി...
മമ്മൂട്ടി നായകനകുന്ന ചിത്രം അങ്കിൾ ഉടൻ തീയേറ്ററിൽ എത്തും. ഇൗ സിനിമയിൽ മമ്മൂട്ടി വില്ലനായാണ് എത്തുന്നത്. ഇൗ സിനിമയിൽ ശ്രദ്ധേയമായ കാര്യം നടൻ ജോയ് മാത്യു തിരക്കഥ, നിർമ്മാണം, കഥ , സംഭാഷണം എന്നിവ നിർവ്വഹിച്ചത്. കൂടാതെ ജോയ് മാത്യു ഇൗ സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
സിനിമാ പ്രേമികൾ ആവേശത്തോടെയാണ് 'അങ്കിൾ' നേ കാത്തിരിക്കുന്നത് എന്ന് വ്യക്തമാണ്. മമ്മൂട്ടിയുടെ മറ്റു കഥാപാത്രങ്ങളിൽ നിന്ന് വ്യത്സ്തമായ കഥാപാത്രമാണ് അങ്കിൾ സിനിമയിൽ.

No comments