സഞ്ജുവിന് എതിരെ പറഞ്ഞ കാംബ്ലിക്ക് എതിരെ തിരിഞ്ഞ് മല്ലൂസ്
കായിഞ്ഞ ദിവസമാണ് മുൻ ഇന്ത്യൻ താരം കൂടിയായ കാംബ്ലി മലയാളി താരമായ സഞ്ജു വി സാംസണ് എതിരെ രംഗത്ത് വന്നത്. സഞ്ജു വിനേ കമന്റേറ്റർ മാർ പുകത്തുന്നത് കാംബ്ലിക്ക് പിടിച്ചില്ലത്രെ. ഇതിനെതിരെ അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാല് അത് സഞ്ജുവിന് ഇതിരേയല്ല കംബ്ലി പറഞ്ഞത് കമന്റേറ്റർ മാർക്കെത്തിരെയുള്ള തന്റെ നീരസം പുറത്ത് പ്രകടിപ്പിക്കുകയായിരുന്നു. അതിൽ രാജസ്ഥാൻ റോയൽസ് താരമായ സഞ്ജുവിനെ വലിച്ചിയചൂ.
എന്നൽ ഇതിനെതിരെ കംബ്ളിയോടുള്ള പയയ എല്ലാ ബഹുമാനവും മറന്നു മല്ലൂസും ക്രിക്കറ്റ് ആരാധകരുടെ ഒന്നിക്കുകയായിരുന്നൂ. വൻ രോഷമാണ് കാംബ്ളി നേരിടേണ്ടി വന്നത്. എന്നാല് തനിക്ക് ഒരു അബദ്ധം പറ്റിയതാണെന്നും വാക്കുകൾ വളച്ചൊടിച്ചതാണെന്നും ആണ് അദ്ദേഹത്തിന്റെ പുതിയ ട്വീറ്റ്.

No comments