Breaking News

ധോണിയുടെ കരുത്തിൽ വിജയം ചെന്നൈയ്ക്ക്


ടോസ് നഷടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബാഗളുരു കൂറ്റൻ സ്കോർ നേടിയെങ്കിലും ചെന്നൈ 2 ബോൾ അവശേഷിക്കെ വിജയം നേടി. ചെന്നൈയ്ക്ക് വേണ്ടി അമ്പാട്ടിറായിഡു , ധോണി കൂട്ടുകെട്ടാണ് വിജയം നേടാൻ സഹായിച്ചത് . ഇരുവരും കൂടി സെന്റുറി കൂട്ടുകെട്ട് പടുത്തുർത്തി. പുറത്താകാതെ ധോണി 70 റൺസ്, അമ്പാട്ടി റായിഡു 82 റൺസ് ഉം നേടി

ആദ്യം ബാറ്റ് ചെയ്ത ബങ്ങളുറുവിന് വേണ്ടി വിദേശ താരങ്ങളായ എ ബി ഡിവില്ലിയേഴ്സ് 68 റൺസ്, ഡീ കോക്  53 റൺസ് ഉം നേടി. 

No comments