കോൺഗ്രസുമായി സഹകരണം ആവാം - കാനം
കോൺഗ്രസുമായി തെരഞ്ഞെടുപ്പിൽ സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കൊല്ലത്ത് നടക്കുന്ന സിപിഐ പാർട്ടി കോൺഗ്രസിൽ സംസാരിക്കവെ ആണ് കാനം രാജേന്ദ്രൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
എക്കാലത്തും മുഖ്യ ശത്രു ബിജെപി യും ആർഎസ്എസ് ഉo ആണെന്ന് കാനം വ്യക്തമാക്കി. അത് കൊണ്ട് തന്നെ ബിജെപി യെ തോൽപ്പിക്കാൻ കോൺഗ്രസ് മായി തെരഞ്ഞെടുപ്പ് സക്യം ആവാം എന്ന് തന്നെയാണ് സിപിഐ നിലപാട്.
സിപിഎം നുള്ളിൽ സക്യതിനെത്തിരെ രണ്ട് അഭിപ്രായങ്ങൾ ഉണ്ടെങ്കിലും സീതാറാം യെച്ചൂരിയും കോൺഗ്രസ് സക്യതിൽ ഉറച്ച് നൽക്കുകയാണ്.

No comments