'അഭാസ' തിലെ തൊട വിവാദത്തിൽ നടി റീമ കല്ലിങ്കൽ ;
അഭാസം സിനിമയിൽ സെൻസർ ബോർഡിന്റെ വിവേചനത്തിനെതിരെ രംഗത്ത് വന്നിരിക്കുകാണ് നടി റീമ കല്ലിങ്കൽ. സുരാജ് വെഞ്ഞാറമൂടിന്റെ തൊട ഒരു സീനിൽ കണ്ടതായിരുന്ന് അഭാസത്തിന് A സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണം
പിന്നീട് നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ സിനിമക്ക് A/U സർട്ടിഫിക്കറ്റ് ലഭിച്ചത്.
പുലിമുുകൻ സിനിമയിൽ സുരാജിന് സമാനമായ ദൃശ്യം മോഹൻലാലിന്റെ ഭാകത്ത് നിന്നും ഉണ്ടായതായി റിമ കല്ലിങ്കൽ ആരോപിച്ചു. എന്നാല് ഇത് ഒരു തമാശ രൂപത്തിൽ എടുത്ത് ചിരിച്ച് തള്ളിക്കളഞ്ഞതായി റീമ പറഞ്ഞു

No comments