ഡൽഹിയെ തോൽപ്പിച്ച് ചെന്നൈ പട
ആവേശകരമായ മത്സരത്തിൽ ഡൽഹിയെ 13 റൺസിന് തോൽപ്പിച്ച് ചെന്നൈ വീണ്ടും ഐ പി ൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി . അവസാന ഓവറകളിൽ തകർത്ത് അടിച്ച ഡൽഹി ബാറ്റ്സ്മാൻ മാർക്ക് വിജയക്കൂടി പാരിക്കാനായില്ല.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 211റൺസ് നേടി. ധോണി, വാട്സൺ, റായിഡു എന്നിവരാണ് ചെന്നൈ നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡെൽഹി 198 റൺസ്ൽ അവസാനിച്ച്. ഋഷബ് പന്ദ്, വിജയ് എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.

No comments