Breaking News

ശുഹൈബ് വധം ; സുപ്രീം കോടതി നോട്ടീസ് അയച്ചു


ഷുഹൈബ് വധക്കേസില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി. കേസില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല. കേസ് സിബിഐക്ക് വിടേണ്ടെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാരിനും സിബിഐക്കും നോട്ടീസയയ്ക്കുമെന്നും കോടതി പഞ്ഞു. അതോടൊപ്പം പോലീസിന് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

No comments