പിണറായി കേരളത്തിലെ രജവല്ലെന്ന് രമേശ് ചെന്നിത്തല
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അനാവശ്യ നടപടികളും പിടിവാശിയും തൊഴില്‍ തര്‍ക്കങ്ങളും വ്യവസായ മേഖലയെ തകര്‍ത്തു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ലോക്കപ്പ് മരണങ്ങള്‍ ഉണ്ടായാല്‍ പോലും മുഖം തിരിച്ച് നില്‍ക്കുന്ന പിണറായി വിജയന്‍ കേരളത്തിലെ രാജാവല്ലെന്ന് ഓര്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു. കളമശ്ശേരിയില്‍ ഐ എന്‍ ടി യു സി സംഘടിപ്പിച്ച മെയ്ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

No comments