Breaking News

വിൻഡീസിനും ഓസ്‌ട്രേലിയക്കും എതിരായ ടി20 ടീമില്‍ നിന്നും ധോണി പുറത്ത്; ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി രോഹിത് ശര്‍മ...

വെസ്റ്റിന്ഡീസിനെ തിരായ ടി20 പരമ്ബര യ്ക്കും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ടി20 പരമ്ബരകള്ക്കുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു . രണ്ട് ടി20 പരമ്ബരയില് നിന്നും എം എസ് ധോണിയെ ഒ ഴി വാ ക്കി യ പ്പോ ള് വെസ്റ്റിന്ഡീസിനെതിരായ പരമ്ബരയില് വിരാട് കോഹ്ലിക്ക് വിശ്രമം അ നു വ ദി ച്ചു. രോഹിത് ശര്മയായിരിക്കും വെസ്റ്റിന്ഡീസിനെതിരായ പരമ്ബരയില് ഇന്ത്യന് ടീമിനെ ന യി ക്കു ക . ഓസ്ട്രേലിയന് പര്യടനത്തില് കോഹ്ലി ഇന്ത്യന് ടീ  മി നൊ പ്പം വീണ്ടും ചേരും . ഇടംകയ്യന് സ്പിന്നര് ഷഹബാസ് നദീം വെസ്റ്റിന്ഡീസിനെ തിരായ ടി20 പരമ്ബരയില് ഇടം നേ ടി യ പ്പോ ള് ക്രൂനാല് പാണ്ഡ്യ ഓസ്ട്രേലിയക്കെതിരെയും വെസ്റ്റിന്ഡീസിനുമെതിരായ പരമ്ബരയില് ഇടം നേടി .
രോഹിത് ശര്മയും മുരളി വിജയും ടെസ്റ്റ് ടീമില് തി രി ച്ചെ ത്തി യ പ്പോ ള് മായങ്ക് അഗര്വാള് ടീമില് നിന്നും പു റ ത്താ യി .
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്ബരയ്ക്കുള്ള ഇന്ത്യന് ടീം ; വിരാട് കോഹ്ലി (c), രോഹിത് ശര്മ്മ, ശിഖാര് ധവാന്, കെ എല് രാഹുല്, ശ്രേയസ് അയ്യര്, മനീഷ് പാണ്ഡെ, ദിനേശ് കാര്ത്തിക്, റിഷാബ് പന്ത് (wk), കുല്ദീപ് യാദവ്, ചഹാല്, വാഷിങ്ടണ് സുന്ദര്, ക്രൂനാല് പാണ്ഡ്യ, ഭുവനേശ്വര് കുമാര്, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഖലീല് അഹമദ് .
വെസ്റ്റിന്ഡീസിനെതിരായ ടി20 പരമ്ബരയ്ക്കുള്ള ഇന്ത്യന് ടീം ;രോഹിത് ശര്മ്മ (c), ശിഖാര് ധവാന്, കെ എല് രാഹുല്, ശ്രേയസ് അയ്യര്, മനീഷ് പാണ്ഡെ, ദിനേശ് കാര്ത്തിക്, റിഷാബ് പന്ത് (wk), കുല്ദീപ് യാദവ്, ചഹാല്, വാഷിങ്ടണ് സുന്ദര്, ക്രൂനാല് പാണ്ഡ്യ, ഭുവനേശ്വര് കുമാര്, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഖലീല് അഹമദ് ,ഷഹബാസ് നദീം .
ടെസ്റ്റ് ടീം ; വിരാട് കോഹ്ലി (c), മുരളി വിജയ്, കെ എല് രാഹുല്, പൃത്വി ഷാ, പൂജാര, അജിന്ക്യ രഹാനെ, ഹനുമാ വിഹാരി, രോഹിത് ശര്മ, റിഷാബ് പന്ത്, പാര്ഥിവ് പട്ടേല്, ആര് അശ്വിന്, രവീന്ദ്ര ജഡേജ, കുല്ദീപ് യാദവ്, മൊഹമ്മദ് ഷാമി, ഇഷാന്ത് ശര്മ, ജസ്പ്രീത് ബുംറ, ഭുവനേശ്വര് കുമാർ


No comments