Breaking News

ശബരിമലയില്‍ രക്തം വീഴ്ത്തും; രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍..

ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തുവെന്ന പ രാ തി യി ല്‍ അയ്യപ്പധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. ശബരിമലയില്‍ യു വ  തീ പ്ര വേ ശ നം മു ണ്ടാ യാ ല്‍ കൈമുറിച്ചു ചോര വീഴ്ത്തി ന ട യ ട യ്ക്കാ ന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലിന്റെ പേരില്‍ രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി എറണാകുളം സെന്‍ട്രല്‍ പോലീസ് കേ സെ ടു  ത്തി രു ന്നു.

കൊച്ചി സിറ്റി പോലീസ് തി രു വ ന ന്ത പു ര ത്തെ  ഫ്‌ളാറ്റില്‍ നിന്നാണ് രാഹുലിനെ അറസ്റ്റു ചെയ്തത്. എറണാകുളത്തു പ ത്ര  സ മ്മേ ള ന ത്തി ല്‍ നടത്തിയ വെ ളി പ്പെ ടു ത്ത ല്‍ വിവാദമായതോടെ രാഹുല്‍ പിന്‍മാറിയിരുന്നു. കൊച്ചി സ്വദേശി പ്രമോദ് നല്‍കിയ പ രാ തി യി ലാ ണ് നടപടി. രാഹുല്‍ ക ലാ പ മു ണ്ടാ ക്കാ ന്‍ ശ്രമിച്ചെന്നും ഗൂഢാലോചനയുടെ ചെറിയൊരംശം മാത്രമാണു പു റ ത്തു വ ന്ന തെ ന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

No comments