മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആഘോഷങ്ങളില്ലാതെ 75-ാം പിറന്നാള്‍..
മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിക്ക് ആ ഘോ ഷ ങ്ങ ളി ല്ലാ തെ 75 -ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊ ണ്ടു വ ന്ന പിറന്നാള്‍ കേക്ക് മു റി ക്കാ ന്‍ പോലും ഉമ്മന്‍ചാണ്ടി തയ്യാറായില്ല.
75- ന്റെ നി റ വി ലെ ത്തി യ പ്രിയപ്പെട്ട നേതാവിന് ആശംസകള്‍ അ ര്‍ പ്പി ക്കാ ന്‍ രാവിലെ മുതല്‍ നി ര വ ധി പ്പേ രാ ണ് ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തിയത്. ജന്മദിന കേക്കുമായി ഒരു കൂട്ടം പ്ര വ ര്‍ ത്ത ക രു മൊ ത്തി. പക്ഷെ കേക്ക് മുറിയൊന്നും വേണ്ടെന്നായിരുന്നു അ ണി ക ളു ടെ പ്രിയപ്പെട്ട കൂഞ്ഞഞ്ഞിന്റെ തീരുമാനം. ഒടുവില്‍ പ്ര വ ര്‍ ത്ത ക ര്‍ തന്നെ കേക്ക് മുറിച്ച് മധുരം പങ്കിട്ടു.
ജന്മദിനം പ്രവര്‍ത്തകര്‍ ആ ഘോ ഷ മാ ക്കു മ്ബോ ഴും മറ്റൊരു മുറിയില്‍ രാഷ്ട്രീയ ചര്‍ച്ചകളുമായി സ ജീ വ മാ യി രു ന്നു മുന്‍മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉ മ്മ ന്‍ ചാണ്ടി.
തലസ്ഥാനത്തെ തി ര ക്കു ക ള്‍ ക്ക് ശേഷം ഉമ്മന്‍ചാണ്ടി രാത്രിയോടെ ദില്ലിക്ക് പോകും

No comments