സ്‌കൂളും ആശുപത്രിയും കുടിവെള്ളവുമില്ലാത്ത നാടിന് ഒരു പ്രയോജനവുമില്ലാത്ത ഒരു പ്രതിമ; സര്‍ദാര്‍ പട്ടേല്‍ ഇതു കണ്ടിരുന്നെങ്കില്‍ പൊട്ടിക്കരഞ്ഞേനെയെന്ന് പ്രതിഷേധക്കാര്‍_...
കണ്ടിരുന്നെങ്കില്‍ ഉറപ്പായും പൊട്ടിക്കരഞ്ഞേനെ. സമീപ പ്രദേശത്തെ ഗ്രാമങ്ങള്‍ ഇപ്പോഴും സ്‌കൂളുകളും ആശുപത്രികളും കുടിവെള്ളവും ഇല്ലാതെ വലയുമ്പോഴാണ് നാടിന് യാതൊരു പ്രയോജനവും സൃഷ്ടിക്കാത്ത പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. എന്തു കൊണ്ടാണ് ഞങ്ങളുടെ വിഷയങ്ങള്‍ ചൂ ണ്ടി ക്കാ ണി ക്കു മ്പോ ള്‍ അതിനെ പോലീസിനെ കൊണ്ട് അടിച്ചൊതുക്കുകയും ഞങ്ങളെ കേള്‍ക്കാതെ മുഖം തിരിക്കുന്നതും?
പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാഛാദനം ചെയ്ത ഏകതാ പ്രതിമയ്ക്ക് വേണ്ടി വ്യാപക കൃഷിനാശം വ രു ത്തി യെ ന്ന് ആരോപണം ഉന്നയിക്കുന്ന സര്‍ദാര്‍ സരോവര്‍ ഡാമിന് സമീപത്തെ ക ര്‍ ഷ ക രാ ണ് ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. ഞങ്ങളുടെ ജീ വ നോ പാ ധി യാ യ കാടും നദിയും വെള്ളച്ചാട്ടവും ഭൂമിയുമെല്ലാം നശിപ്പിക്കപ്പെട്ടെന്നും അതിന്റെ പേരിലുള്ള ആഘോഷങ്ങളില്‍ നിന്നും ഞങ്ങള്‍ വിട്ടു നി ല്‍ ക്കു മെ ന്നും കാണിച്ച് നേരത്തേ തന്നെ നരേന്ദ്രമോഡിക്ക് ഗ്രാമീണര്‍ കത്തയച്ചിരുന്നു.
പ്രതിമ ഉദ്ഘാടനം ചെയ്ത ദിവസം സരോവര്‍ ഡാമിന് ചുറ്റുമള്ള 72 ആദിവാസി ഗ്രാമങ്ങളാണ് പട്ടിണി സമരം ന ട ത്തു മെ ന്ന് പ്രഖ്യാപിച്ചിരുന്നത്. കി ഴ ക്ക ന്‍ ഗുജറാത്ത് ബെല്‍റ്റിലെ ഡാംഗ് മുതല്‍ അംബാജി വരെയുള്ള ആദിവാസി ഗ്രാ മ ങ്ങ ളാ യി രു ന്നു ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. പ്രതിമ നിര്‍മ്മിച്ചതിലൂടെ വ്യാപക കൃഷിനാശം ഉണ്ടായെന്നും അതിന്റെ പേരില്‍ ആഘോഷം സംഘടിപ്പിച്ചെന്നും രക്ത ബന്ധമുള്ളവര്‍ മരിച്ചാല്‍ ആരെങ്കിലും ആ ഘോ ഷി ക്കാ റു ണ്ടോ യെ ന്നും ചോദിച്ച് പ്രതിഷേധക്കാരുടെ തലവന്‍ പ്രധാനമന്ത്രിക്ക് നേരത്തേ കത്തയച്ചിരുന്നു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഇന്നായിരുന്നു നരേന്ദ്ര മോഡി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. 182 മീറ്റര്‍ ഉയരമുള്ള പ്രതിമ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്നില്‍ നിന്നും അല്‍പ്പം മാറി സാധു ബേട് തുരുത്തിലാണ് നി ര്‍ മ്മി ക്ക പ്പെ ട്ടി രി ക്കു ന്ന ത്. 2,989 കോടി രൂപ മുടക്കി ഏഴു ലക്ഷം ഗ്രാമങ്ങളില്‍ നിന്നും കാര്‍ഷികോപകരണങ്ങള്‍ ശേഖരിച്ച് ഉരുക്കിയെടുത്ത് 33 മാസം കൊണ്ടാണ് പ്രതിമ നിര്‍മ്മിച്ചത്.

No comments