Breaking News

മുഖ്യമന്ത്രിയുടെ വേദി തകർന്നു.. വൻ തീപ്പിടിത്തം.

തിരുവനന്തപുരം: തിരുവനന്തപുരം മണ്‍വിള ഫാമിലി പ്ലാസ്റ്റിക്സ് ഗോഡൗണില്‍ വന്‍ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയുടെ വേദി തകര്‍ന്നു. തീപിടിത്തം ഉണ്ടായ ഗോഡൗണിന് സമീപമായിരുന്നു വേദി. നാ  ളെ യാ  യി രു ന്നു മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ രി പാ ടി നിശ്ചയിച്ചിരുന്നത്.

അതേ സമയം, അ ഗ്നി ശ മ ന സേന ഇപ്പോള്‍ ഗോഡൗണിലെത്തി തീയണക്കാനുളള ഊര്‍ജ്ജിത ശ്രമം നടത്തുകയാണ്. എന്നാല്‍ തീ ഇതുവരെ നി യ ന്ത്രി ക്കാ നാ യി ട്ടി ല്ല . അഗ്നിബാധ തടയാന്‍ വെള്ളം ഒഴിക്കുന്നത് ഫലം കാണുന്നില്ല. ഒന്നര മണിക്കൂര്‍ കഴിഞ്ഞും തീ പടരുന്ന സാ ഹ ച ര്യ മാ ണു ള്ള ത്. ഗോഡൗണ്‍  പൂര്‍ണമായി കത്തിയമരുന്നു‌.  സ മീ  പ വാ സി ക ളെ ഒഴിപ്പിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. ഫാക്ടറിയിൽ തുടർ സ്ഫോടനങ്ങളും നടക്കുന്നതാണ് തീയണക്കുന്നതിന് ത ട സ മാ കു ന്ന ത്.

സംഭവ സ്ഥലത്തേക്ക് വി മാ ന ത്താ വ ള ത്തി ല്‍ നിന്നും ഫയര്‍ എഞ്ചിനുകള്‍ പുറപ്പെട്ടു. അതേ സമയം, വിഷ പുക ശ്വസിച്ച് ഒരാളെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയറും സ്ഥലത്തെത്തി. ജില്ലാ പൊലീസ് കമ്മീഷണര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നു. സം ഭ വ സ്ഥ ല ത്ത് ജില്ലയിലെ എല്ലാ ഫയർ സ്റ്റേഷനുകളിൽ നിന്നും ഫയർ എഞ്ചിൻ എ ത്തി യി ട്ടു ണ്ട്.

വൈകുന്നേരം എട്ട് മണിക്ക് മുമ്പായിരുന്നു ഗോഡൗണ്‍ തീ പി ടി ച്ചു തു ട ങ്ങി യ ത്. രണ്ട് ദിവസം മുമ്പും ഇതേ ഗോഡൗണില്‍ തീ പി ടി ച്ചി രു ന്നു. അഞ്ചിലധികം ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് അന്ന് തീ അണച്ചത്.

No comments