മഞ്ചേശ്വരത്ത് ലീഗ് പരീക്ഷണത്തിനില്ല ; മുനവറലി തങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും..
കോഴിക്കോട് : മഞ്ചേശ്വരത്ത് ഉ പ തെ ര ഞ്ഞെ ടു പ്പ് നടന്നാല്‍ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവര്‍ അലി തങ്ങള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായേക്കും. മുനവറലിയുടെ പേരാണ് ലീഗ് നേതൃത്വം ഗൗരവമായി പ രി ഗ ണി ക്കു ന്ന തെ ന്നാ ണ് സൂചന. ലീഗ് എം എല്‍ എ പിബി അബ്ദുള്‍ റസാഖ് മരിച്ചതോടെയാണ് മഞ്ചേശ്വരത്ത് ഉ പ തെ ര ഞ്ഞെ ടു പ്പി ന് കളമൊരുങ്ങിയത്.
അതേ സമയം യു ഡി എഫി ന്റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പ രി ഗ ണ ന യി ലാ ണ്. ഇതിലെ തീര്‍പ്പിന്റെ അടിസ്ഥാനത്തിലാകും ഉപ തെരഞ്ഞെടുപ്പ്. എം എല്‍ എ റസാഖ് മരിച്ച സാഹചര്യത്തില്‍ കേസുമായി മുന്നോട്ടു പോകുന്നുണ്ടോ എന്ന് കോടതി കഴിഞ്ഞ ദിവസം സുരേന്ദ്രനോട് ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുമായി ആ ലോ ചി ച്ച് രണ്ട് ദിവസത്തിനകം മറുപടി നല്‍കാമെന്നാണ് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചത്.
കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. അന്ന് സുരേന്ദ്രന്‍ നല്‍കുന്ന മ റു പ ടി അനുസരിച്ചായിരിക്കും ഉപ തെരഞ്ഞെടുപ്പ് ആണോ, നി യ മ നടപടി തുടരുന്നോ എന്ന കാര്യത്തില്‍ തീരുമാനമാകുക. കോടതിയില്‍ കേസ് നി ല നി ല്‍ ക്കു ന്ന തി നാ ല്‍ കമ്മീഷന് ഒന്നും ചെയ്യാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമല വിഷയം ക ത്തി നി ല്‍ ക്കു ന്ന തും, മുസ്ലിം വിഭാഗത്തിലെ ഇ കെ, സുന്നി വിഭാഗങ്ങള്‍ ഇ ട തു പ ക്ഷ ത്തോ ട് അടുത്തു നില്‍ക്കുന്ന സാഹചര്യത്തിലും ശക്തനായ സ്ഥാനാര്‍ത്ഥിയെ നി ര്‍ ത്ത ണ മെ ന്നാ ണ് ലീഗ് നേതൃത്വത്തില്‍ ഉയരുന്ന അഭിപ്രായം. ലീഗിലെ സര്‍വ്വ സമ്മതനെന്നതും, പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ മുഹമ്മദലി ശിഹാബ് തങ്ങളുടെ മ ക നെ ന്നതും മുനവറലിക്ക് ഗു ണ ക ര മാ കു മെ ന്നാ ണ് വിലയിരുത്തല്‍. മികച്ച പ്രതിച്ഛായയുള്ള മുനവറലിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മുസ്ലിങ്ങള്‍ക്ക് ത ള്ളി ക്ക ള യാ നാ കി ല്ലെ ന്നും നേതൃത്വം കണക്കുകൂട്ടുന്നു. അതേ സമയം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

No comments