കൊല്ലുകയാണ് പതിവ്, സന്ദീപാനന്ദഗിരി ഒരു തരത്തില്‍ ഭാഗ്യവാന്‍: എം.സ്വരാജ് ..
കൊച്ചി: സ്വാമി സന്ദീപാനന്ദഗിരിക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രതികരിച്ച് സി .പി. എം എം. എല് എ എം. സ്വരാജ് രംഗത്ത്. എതിര്‍പ്പുള്ളവരെ കൊല്ലുകയാണ് സംഘപരിവാറിന്റെ പതിവെന്നും സ്വാമി സന്ദീപാനന്ദഗിരി ഒരു തരത്തില്‍ ഭാഗ്യവാനാണെന്ന് സ്വരാജ് പറഞ്ഞു. വി യോ ജി പ്പു ള്ള വ രെ ഭയപ്പെടുത്തി നിശബ്ദരാക്കുന്നതിനാണ് സംഘ പരിവാര്‍ ശ്ര മി ക്കു ന്ന തെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതീയ ദ ര്‍ ശ നം സംബന്ധിച്ച് ലോകം മുഴുവന്‍ പ്രഭാഷണം ന ട ത്തു ന്ന വ്യക്തിയാണ് സ്വാമി സന്ദീപാനന്ദഗിരി. ദിവസങ്ങളായി അ ദ്ദേ ഹ ത്തി നെ തി രെ നടക്കുന്നത് ഹീനമായ ആക്രമണവും വ്യക്തി ഹത്യയുമാണ്. ഇതിന് നേതൃത്വം ന ല്‍ കു ന്ന ത് സംഘ പരിവാറിന്റെ നേതാക്കളും. സന്ദീപാനന്ദഗിരി നമ്മുടെ രാജ്യത്തിന്റെ ശത്രുവല്ല.സംഘപരിവാറിന് അതീതമായ നിലപാട് സ്വീകരിക്കുന്നതിന്റെ പേരില്‍ ഒരു സന്യാസി വര്യനെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് ന ട ത്തി യ തെ ന്നും സ്വരാജ് ആരോപിച്ചു.
അഭിപ്രായങ്ങള്‍ തമ്മിലുള്ള ഏ റ്റു മു ട്ട ലു ക ളാ ണ് വേണ്ടത്. ഭയപ്പെടുത്തിയും ആക്രമിച്ചും ആ ശ യ ങ്ങ ളെ ഇല്ലാതാക്കാനാകില്ല. ഇതു കേരളത്തെ സംബന്ധിച്ച് വച്ചു പൊ റു പ്പി ക്കാ നാ കാ ത്ത പാതകമാണെന്നും സ്വരാജ് വ്യക്തമാക്കി.

No comments