സൗദിയില്‍ കനത്ത മഴയ്ക്ക് സാധ്യത..
റിയാദ്: വരും ദിവസങ്ങളില്‍ സൗദി അറേബ്യയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റ മുന്നറിയിപ്പ്. ഇരുപത് വര്‍ഷത്തിന് ശേഷമുള്ള കനത്ത മഴയായിരിക്കും രാ ജ്യ ത്തു ണ്ടാ കു ക യെ ന്നും അധികൃതര്‍ പറഞ്ഞു.
രണ്ട് ദിവസമായി രാജ്യത്തിന്റെ വി വി ധ യി ട ങ്ങളി ല്‍ മഴ തുടരുകയാണ്. ഇതുവരെ അമ്ബതുപേരെ രക്ഷപ്പെടുത്തി. ത ല സ്ഥാ ന മാ യ റിയാദില്‍ ഇന്ന് രാത്രിയോടെ മഴ കനയ്ക്കുമെന്നാണ് മുന്നറിയിപ്പ്.
രാജ്യത്തിന്റെ മ ല യോ ര മേഖലയില്‍ ശക്തമായ മഴ തു ട രു ക യാ ണ്. തബൂക്കില്‍ മലവെള്ളപ്പാച്ചിലില്‍ താഴ്‌വരയില്‍ കുടുങ്ങിയ 49 പേരെ റിയാദ് സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ഒരാള്‍ മരിച്ചു.
റിയാദ് നഗരം ഉള്‍പ്പെടുന്ന ദക്ഷിണ മേ ഖ ല യി ലാ യി രി ക്കും മഴ കനക്കുക.
അടുത്ത ആഴ്ചയോടെ മക്ക, മദീന അ ട ക്ക മു ള്ള പ്ര ദേ ശ ങ്ങ ളി ലേ ക്കും മഴവ്യാപിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ റ യു ന്നു. മഴയെ നേ രി ടാ നു ള്ള മുന്നൊരുക്കങ്ങള്‍ രാജ്യം ഒരുക്കി കഴിഞ്ഞു. മാത്രമല്ല ദീര്‍ഘയാത്രയും ശക്തമായ മഴയില്‍ പു റ ത്തി റ ങ്ങ രു തെ ന്നും അധികൃതര്‍ പറഞ്ഞിട്ടുണ്ട്.

No comments