യുഡിഎഫ് സങ്കത്തെ തടഞ്ഞു. കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
ശബരിമല സന്ദര്‍ശനത്തിനായി എത്തിയ യു. ഡി. എഫ് നേതാക്കളെ പൊലീസ് നിലയ്ക്കലില്‍ തടഞ്ഞു. എം. എല്. എ മാരെ മാത്രം സന്നിധാന ത്തേക്ക് വിടാമെന്ന് പൊലീസ് അറിയിച്ചു. അനാവശ്യ നിയന്ത്രണമാണ് ശബരിമല യില്‍ പൊലീസ് ഒരുക്കിയിരിക്കുന്നതെന്നും അക്രമ കാരികളുണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്യട്ടെയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

No comments