Breaking News

ഛത്തീസ്‌ഗഡ് ൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്..

19 ജില്ല കളിലാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 72 മണ്ഡലങ്ങള്‍ ജനവിധി തേടും. ഒമ്ബത് മന്ത്രിമാരും പി സി സി അധ്യക്ഷനും സ്പീക്കറുമെല്ലാം ഇന്ന് ജനവിധി തേടുന്നതില്‍ ഉള്‍പ്പെടുന്നുണ്ട്.

ആദ്യ ഘട്ടത്തില്‍ 18 മണ്ഡലങ്ങളി ലേക്കു വോട്ടെടുപ്പ് നടന്നിരുന്നു. മുന്‍ മുഖ്യ മന്ത്രി അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസ് ഛത്തീസ്‌ഗഡ് (ജെ) ശക്തമായി തന്നെ രംഗത്തുണ്ട്.

ബിജെപി- കോണ്‍ഗ്രസ് കക്ഷികള്‍ക്ക് വലിയ വെല്ലുവിളിയാണ് അജിത് ജോഗി ഉയര്‍ത്തുന്നത്‌.

No comments