പിണറായി വിജയൻ തയ്യാറെടുക്കുന്നത് രണ്ടാം ബ്ലൂസ്റ്റാർ ഓപ്പറേഷന്..
കണ്ണൂര്‍: രണ്ടാം ബ്ലൂസ്റ്റാര്‍ ഓപ്പറേഷനാണു ശബരിമലയില്‍ സര്‍ക്കാര്‍ നടത്തുന്നതെന്നു കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. വിഘടന വാദികളെ തുരത്തു കയെന്ന ലക്ഷ്യത്തോടെ യാണ് 1984 ല് ഇന്ദിരാ ഗാന്ധി സുവര്‍ണ ക്ഷേത്രത്തില്‍ ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ നടത്തിയ തെങ്കില്‍, ശബരി മല യില്‍ അയ്യപ്പഭ ക്തര്‍ ക്കെതിരെയാണു പിണറായി സര്‍ക്കാരിന്റെ ഓപ്പറേഷന്‍.
പൊലീസ് സാന്നിധ്യം മാത്രമാണു ശബരി മല യില്‍ ഇപ്പോള്‍ കുഴപ്പമുണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് നടപടിയുണ്ടായത് ഒരു തെറ്റും ചെയ്യാത്ത ഭക്തര്‍ക്കെതിരെ യാണ്. കഴിവു കെട്ട ദേവസ്വം മന്ത്രിയും പാവയായി ഇരിക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രാജി വയ്ക്കണം. ശബരി മലയിലെത്തി സൗകര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകാത്തതു വീഴ്ചയാണ്.

No comments