Breaking News

ജ്വല്ലറികള്‍ തുറന്നതോടെ ആളുകള്‍ സ്വര്‍ണം വന്‍ തോതില്‍ വിറ്റഴിക്കുന്നു

ലോക്ക് ഡൗണില്‍ ആളുകള്‍ സ്വര്‍ണം വിറ്റഴിക്കുന്നു. ജ്വല്ലറികള്‍ തുറന്നതോടെ സ്വര്‍ണ വില്‍പനക്കായി നിരവധിപ്പേര്‍ എത്തുന്നതായി വ്യാപാരികള്‍ പറയുന്നു. തൊഴിലില്ലായ്മ രൂക്ഷമായതോടെയാണ് സാധാരണക്കാര്‍ സ്വര്‍ണം വില്‍ക്കുന്നത്.

No comments