Breaking News

കുമ്മനം രാജശേഖരൻ ഇനി ഡോക്ടർ..

ബിജെപി നേതാവും മിസോറം ഗവർണറും ആയ കുമ്മനം രാജശേഖരൻ ഇനി ഡോക്ടർ. മിസോറിമിലെ യൂണിവേഴ്സിറ്റി ആണ് കുമ്മനം രാജശേഖരന് ഡോക്ടറേറ്റ് നല്കാന് തീരുമാനിച്ചത്. വിവിധ മേഖലകളിൽ നൽകിയ സംഭാവനകൽ മുൻ നിർതിയാണ് ഡോക്ടറേറ്റ് പദവി നൽകാൻ തീരുമാനിച്ചത്.

ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് തൊട്ടു മുന്പ് ആണ് കുമ്മനതെ മിസോറം ഗവർണർ ആയി കേന്ദ്ര സര്ക്കാര് നിയമിച്ചത്.

No comments