കോൺഗ്രസിന്റെ സര്ക്കാര് രൂപീകരണം പൊളിച്ച് കൊണ്ട് ഗവർണർ നിയമസഭാ പിരിച്ചുവിട്ടു..
ജമ്മു കാശ്മീരിൽ പുതിയ സര്ക്കാര് രൂപീകരണ ചർച്ചകൾ നടക്കുന്നതിന് ഇടയിൽ സംസ്ഥാന ഗവർണർ നിയമസഭാ പിരിച്ച് വിട്ട് ഉത്തരവിറക്കി.
കോൺഗ്രസ് മുൻകൈയ്യെടുത്താണ് സര്ക്കാര് രൂപീകരണ ചർച്ചകൾ മുന്നോട്ട് കൊണ്ടു പോയത്. പിഡിപി, നാഷനൽ കോൺഫറൻസ് എന്നീ പാർട്ടികളുമായി സഹകരിച്ച് സര്ക്കാര് രൂപീകരണ ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കെ ആണ് ഗവർണറുടെ ഇൗ നടപടി.
ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപിയുടെ തീരുമാനം ആണ് നടപ്പിലാക്കിയത് എന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

No comments