Breaking News

പികെ ശശി യെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

ലൈംഗിക പീഡന പരാതിയിൽ ഷൊർണൂർ എം എൽ എ പികെ ശശിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആറ് മാസത്തേക്ക് ആണ് പികെ ശശിയെ സസ്പെൻഡ് ചെയ്തത്.

കടുത്ത നടപടി തന്നെയാണ് സി പി എം സംസ്ഥാന നേതൃത്വം ശശിക്ക് എതിരെ കൈക്കൊണ്ടിരിക്കുന്നത്.  എ കേ ബാലന്, പികെ ശ്രീമതി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അന്വേഷനതിന് ഒടുവിൽ ആണ് നടപടി കൈക്കൊണ്ടിരിക്കുന്നത്‌.

No comments