Breaking News

വോട്ട് ചെയ്യുമ്പോൾ സൂക്ഷിക്കുക.. രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് വ​യ​നാ​ട്ടി​ല്‍ രണ്ട് അ​പ​ര​ന്‍മാ​ര്‍..

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ വ​യ​നാ​ട്ടി​ല്‍ അ​പ​ര​ന്‍​മാ​രും.

കേ​ര​ളം രാ​ഹു​ല്‍ എ​ഫ​ക്ടി​ലേ​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് അ​പ​ര​ന്‍​മാ​രും രം​ഗ​ത്തെ​ത്തി​യ​ത്.
എ​രു​മേ​ലി സ്വ​ദേ​ശി കെ.​ഇ. രാ​ഹു​ല്‍ ഗാ​ന്ധി, ത​മി​ഴ്നാ​ട് സ്വ​ദേ​ശി കെ. ​രാ​കു​ല്‍ ഗാ​ന്ധി എ​ന്നി​വ​രാ​ണ് വ​യ​നാ​ട്ടി​ല്‍ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്.

എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ മു​ട്ട​പ്പ​ള്ളി​യി​ല്‍ താ​മ​സി​ക്കു​ന്ന രാ​ഹു​ലാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നെ​തി​രെ രം​ഗ​ത്തി​റി​ങ്ങി​യി​രി​ക്കു​ന്ന​ത്.
കെ.ഇ. രാ​ഹു​ലി​ന്‍റെ അ​ച്ഛ​ന്‍ സ​ജീ​വ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു.

ഗാ​ന്ധി​കു​ടും​ബ​ത്തി​നോ​ടു​ള്ള ആ​രാ​ധ​ന​യി​ലാ​ണ് മ​ക​നു രാ​ഹു​ല്‍ ഗാ​ന്ധി എ​ന്ന് പേ​ര് ന​ല്‍​കി​യ​ത്.

കെ.​ഇ. രാ​ഹു​ല്‍ ഗാ​ന്ധി സി​പി​എ​മ്മി​ല്‍ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നും ഡി​വൈ​എ​ഫ്‌ഐ മേ​ഖ​ലാ ഭാ​ര​വാ​ഹി​യു​മാ​ണ്.

No comments