ആനയുടമകളുമായുള്ള തര്‍ക്കം പരിഹരിച്ച് തൃശൂര്‍പൂരം ഭംഗിയായി നടത്താനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കണം: ചെന്നിത്തല
ചരിത്ര പ്രാധാന്യമുള്ള തൃശൂര്‍ പൂരത്തിന്റെ നിറം കെടുത്തുന്ന സമീപനം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സര്‍ക്കാരും വനം വകുപ്പും കുറെക്കൂടി അവധാനതയുള്ള സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകളായി നടന്ന് വരുന്ന പൂരം നമ്മുടെ സാംസ്‌കാരിക ലോകത്തിന്റെ മുഖമുദ്രയാണ്. ഇതിന്റെ ശോഭ കെടുത്തരുത്. ആനയുടമകളുമായുള്ള തര്‍ക്കം പരിഹരിച്ച് തൃശൂര്‍പൂരം ഭംഗിയായി നടത്താനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

No comments