ഹോളിവുഡ് താരം ഐസക് കപ്പി പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു
തോര്‍ എന്ന ചിത്രത്തിലൂടെ ജനപ്രീതി നേടിയ താരം ഐസക് കപ്പി (42) പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. അരിസോണയിലെ ഫ്ളാഗ്സ്റ്റാഫിനു സമീപം കാപ്പി ഒരു പാലത്തില്‍നിന്നു ചാടുകയായിരുന്നു. 2011-ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം തോറിലൂടെയാണ് കപ്പി പ്രശസ്തനാകുന്നത്. ടെര്‍മിനേറ്റര്‍, ഫാന്‍ബോയ്സ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മരിക്കുന്നതിനു മുന്‍പ് ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്ത മനുഷ്യനെ ഒന്നും തന്നെ സംരക്ഷിക്കില്ല എന്നു തുടങ്ങുന്ന കുറിപ്പ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
മരിക്കുന്നതിനു മുന്‍പ് ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്ത മനുഷ്യനെ ഒന്നും തന്നെ സംരക്ഷിക്കില്ല എന്നു തുടങ്ങുന്ന കുറിപ്പ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

No comments