രക്തം നല്‍കും ജീവന്‍ നല്‍കും', ഈ വിളി വെറുതെയല്ല; വൃക്ക തകരാറിലായ കെ എസ് യു പ്രവര്‍ത്തകന് സഹായവുമായി എസ് എഫ് ഐ
ഇടുക്കി എസ്എഫ്ഐ ജില്ല കമ്മിറ്റിയും കരുനാഗപള്ളി ഏരിയ കമ്മിറ്റിയും സഹായവാഗ്ദാനവുമായി രംഗത്തെത്തുകയായിരുന്നു. ഇരു കമ്മിറ്റികളും ഫേസ്ബുക്കിലൂടെ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ചു. റാഫി തലയില്‍ കെ എസ് യു ബാന്‍ഡ് അണിഞ്ഞ ചിത്രമാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.
ആലപ്പുഴ: കൊടികളുടെ നിറവ്യത്യാസം ഹൃദയങ്ങള്‍ക്കില്ലെന്ന് വിളിച്ചോതി സഹപാഠിയുടെ ജീവന്‍ രക്ഷിക്കാന്‍ എസ് എഫ് ഐയും കെ എസ് യുവും കൈകോര്‍ത്തു. ഇരുവൃക്കകളും തകരാറിലായി ജീവനോട് മല്ലിടുന്ന കെ എസ് യു പ്രവര്‍ത്തകനെ ജീവിതത്തിലേക്ക്

No comments