ബിനോയ് കോടിയേരിയെ കാണാനില്ല: എത്രയും വേഗം കണ്ടെത്തണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസിന്റെ പരാതി
കേരള പോലീസ് ബിനോയ് കോടിയേരിയെ കണ്ടെത്തി മുംബൈ പോലീസിന് കൈമാറണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നത്. അതേസമയം മുന്‍ ആഭ്യന്തരമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മകനെ കാണാതായത് ഗൗരവത്തോടെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

No comments