ലിംഗ വലിപ്പം; പുതിയ കണ്ടെത്തല്‍ ഞെട്ടിക്കും
ലിംഗ വലിപ്പം പല പുരുഷന്മാരുടെയും ഉറക്കം കെടുത്തുന്ന സംഗതികളിലൊന്നാണ്. ലിംഗ വലിപ്പം വര്‍ദ്ധിപ്പിക്കാനുള്ള പരസ്യങ്ങള്‍ വര്‍ദ്ധിച്ചതും ഇത് സംബന്ധിച്ച തെറ്റിദ്ധാരണകള്‍ക്ക് ആക്കം കൂട്ടി. ലിംഗ വലിപ്പം തങ്ങളുടെ ദാമ്ബത്യ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന ചിന്തയിലാണ് പലരും. ലൈംഗിക ജീവിതത്തില്‍ ലിംഗ വലിപ്പത്തിന് ഏറെ സ്ഥാനമുണ്ടെന്ന് വൈദ്യശാസ്ത്രവും അടിവരയിട്ട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വദേശ സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
കിടപ്പറയില്‍ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ കഴിയുന്നത് ലിംഗ വലിപ്പം കൂടിയവരേക്കാള്‍ ലിംഗ വലിപ്പം കുറഞ്ഞവര്‍ക്കാണെന്നാണ് പുതിയ കണ്ടെത്തല്‍ പറയുന്നത്.

No comments