ഹരിയാനയിലെ ജനങ്ങള്‍ മനോഹര്‍ ലാല്‍ ഖട്ടറിനെ വീണ്ടും തെരഞ്ഞെടുക്കുമെന്ന് രാജ്നാഥ് സിംഗ്
ഹരിയാനയിലെ ജനങ്ങള്‍ മനോഹര്‍ ലാല്‍ ഖട്ടറിനെ വീണ്ടും തെരഞ്ഞെടുക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വീണ്ടും ഹരിയാനയില്‍ അധികാരത്തില്‍ വരുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ബിജെപി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാന മുഖ്യമന്ത്രിയായി ഖട്ടറിനെ തന്നെ തെരഞ്ഞെടുക്കും. മുഖ്യമന്ത്രിയായിരിക്കാന്‍ ഖട്ടര്‍ യോഗ്യനാണെന്ന് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് തെളിയിച്ചുവെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

No comments