പാക്കിസ്ഥാനിലെ സ്ഥാനപതി തിരിച്ചെത്തി
പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന അജയ് ബിസാരിയ ഡല്‍ഹിയില്‍ മടങ്ങിയെത്തി. ഞായറാഴ്ചയാണ് ബിസാരിയ ഡല്‍ഹിയിലെത്തിയത്.
ബുധനാഴ്ച അജയ് ബിസാരിയയോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ പാക്കിസ്ഥാന് ആവശ്യപ്പെട്ടിരുന്നു.ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കുറയ്ക്കാന്‍ പാക്കിസ്ഥാന് തീരുമാനിച്ചതിനു പിന്നാലെയാണ് അജയ് ബിസാരിയയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്.

ഹൈക്കമ്മീഷണറെ പുറത്താക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

No comments