ഉത്തരാഖണ്ഡില്‍ കനത്തമഴ; വീടുകള്‍ തകര്‍ന്നു, മൂന്ന് മരണം
ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലുണ്ടായ കനത്ത മഴയില്‍ മൂന്ന് മരണം. മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ ചമോലിയില്‍ കനത്ത മഴയുണ്ടായത്.
രൂപ ദേവി(35), അവരുടെ ഒമ്ബത് മാസം പ്രായമുള്ള കുട്ടി എന്നിവരാണ് മരിച്ചത്. രാത്രി വീട്ടില്‍ കിടന്നുറങ്ങുേമ്ബാള് മഴയില്‍ ഇവരുടെ വീട് ഒലിച്ച് പോവുകയായിരുന്നു. നാട്ടുകാരും ദുരന്തനിവാരണ സേനയും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഉരുള്‍പൊട്ടലിലാണ് മറ്റൊരു 21കാരിക്ക് ജീവന്‍ നഷ്ടമായത്. രാത്രി ഒരു മണിയോടെയാണ് മഴയും ഇടിമിന്നലും തുടങ്ങിയത്. ഇപ്പോഴും ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളില്‍ മഴ തുടരുകയാണ്.

No comments