ആധുനിക സംവിധാനങ്ങളോടുകൂടിയ മെമു ഇന്ന് ഇന്നു മുതല്‍ ഓടിത്തുടങ്ങും
നിലവിലുള്ള മെമുവിനേക്കാള്‍ പെട്ടെന്ന് വേഗമാര്‍ജിക്കാന്‍ പുതിയതിന് കഴിയും. ബ്രേക്ക് ചെയ്യുമ്ബോള്‍ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സംവിധാനം കോച്ചുകളില്‍ ഒരുക്കിയിട്ടുണ്ട് . ബ്രേക്ക് ചെയ്യുമ്ബോള്‍ ചക്രങ്ങള്‍ നിര്‍ത്താന്‍ ഉപയോഗിക്കുന്ന ബലം ഉപയോഗിച്ച് ഡൈനാമോകള്‍ വൈദ്യുതി ഉത്പാദിപ്പിക്കും. 35 ശതമാനം വൈദ്യുതി ഇതുവഴി ലാഭിക്കാനാകും.

No comments