Breaking News

പോണ്‍ താരം ജെസീക്ക ജെയിംസിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പോണ്‍ താരം ജെസീക്ക ജെയിംസിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ വീട്ടില്‍ ജെസീക്ക അബോധാവസ്ഥയില്‍ മരിച്ച്‌ കിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
43 വയസുള്ള ജെസീക്കയുടെ വീട്ടില്‍ നിന്നും നിരവധി മരുന്നുകള്‍ കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ജെസീക്ക റെഡ്ഡിംഗ് എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. 2002ലാണ് താരം പോണ്‍ രം​ഗത്ത് എത്തിയത്.
വിവിഡ് വാലി എന്ന ടിവി ഷോയില്‍ ജെസീക്ക പങ്കെടുത്തിരുന്നു. ജെസീക്ക മൂന്നുവര്‍ഷം അധ്യാപികയായി ജോലി ചെയ്തിരുന്നു. ജെസീക്കയെ ഒരിക്കല്‍ മാത്രമേ കണ്ടിട്ടുള്ളൂ.

No comments