Breaking News

രാ​ഹു​ല്‍ സം​സാ​രി​ച്ചാ​ല്‍ ബി​ജെ​പിയ്ക്ക് വോട്ട് കൂടും!!

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂര്‍ച്ച കൂട്ടിയിരിക്കുകയാണ് സംസ്ഥാനത്തെ മുഖ്യ പാര്‍ട്ടികള്‍.
ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനത്ത് റാലികള്‍ നടത്തുന്ന തിരക്കിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ വിവിധയിടങ്ങളില്‍ റാലികളില്‍ പങ്കെടുത്തിരുന്നു.
അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്ന​വി​സിന്‍റെ പരാമര്‍ശമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

No comments