കേരളത്തില്‍ വെള്ളിയാഴ്‌ചവരെ വ്യാപക മഴ ; കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍മഞ്ഞ അലര്‍ട്ട്
വെള്ളിയാഴ്‌ചവരെ കേരളത്തില്‍ വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്‌ക്കും ഇടിമിന്നലോടെയുള്ള മഴയ്‌ക്കും സാധ്യതയുണ്ട്. ചൊവ്വാഴ്‌ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുണ്ട്. ബുധനാഴ്‌ച കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്‌ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്‌ച കൊല്ലം, പത്തനംതിട്ട, ഇടുക്കി വയനാട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ

No comments