ബിജെപി പട്ടേലിനെ ആദരിച്ചോട്ടെ, അവര്‍ക്കു വേറെ നേതാവില്ലല്ലോ!; ട്രോളി പ്രിയങ്ക
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തില് ബിജെപിയെ പരിഹസിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
കോണ്‍ഗ്രസിന്റെ വിശ്വസ്ത നേതാവായിരുന്ന സര്‍ദാര്‍ പട്ടേലിനെ ബിജെപി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതു കാണുന്പോള്‍ സന്തോഷം തോന്നുന്നുവെന്നും അവര്‍ക്കു സ്വന്തമായി സ്വാതന്ത്ര്യ സമര നേതാവില്ലെന്നുമായിരുന്നു പ്രിയങ്കയുടെ പരിഹാസം.
അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. ജവഹര്‍ലാല്‍ നെഹ്റുവുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഒരു തികഞ്ഞ ആര്‍എസ്എസ് വിരുദ്ധനായിരുന്നു.

No comments