എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷകള്‍ ഒരുമിച്ച് നടത്തും. മാര്‍ച്ച് പത്തിന് ആരംഭിക്കുന്ന പരീക്ഷകള്‍ 26ന് അവസാനിക്കും. രാവിലെ തന്നെ പരീക്ഷകള്‍ നടത്താനും ബുധനാഴ്ച ചേര്‍ന്ന ക്യുഐപി യോഗം സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു.
എസ്‌എസ്‌എല്‍സി, എച്ച്‌എസ്‌എസ്, വിഎച്ച്‌എസ്‌ഇ മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 12 മുതല്‍ 18 വരെ നടക്കും
എസ്‌എസ്‌എല്‍സി, എച്ച്‌എസ്‌എസ്, വിഎച്ച്‌എസ്‌ഇ മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 12 മുതല്‍ 18 വരെ നടക്കും

No comments