ഇത് ഭരണകൂട ഭീകരത, ലഘുലേഖ പിടിച്ചെടുത്തിട്ടില്ലെന്ന് അറസ്റ്റിലായ പ്രതികള്‍
തങ്ങളുടെ കൈയില്‍നിന്നു ലഘുലേഖകളൊന്നും പോലീസ് പിടിച്ചെടുത്തിട്ടില്ല. സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന തന്നെ പോലീസ് പിടിച്ചു കൊണ്ടു പോകുകയായിരുന്നു. സ്റ്റേഷനില്‍ വച്ചു തന്നെ പോലീസ് മര്‍ദ്ദിച്ചെന്നും താഹ ആരോപിച്ചു. തങ്ങള്‍ക്കെതിരെ ഒരു തെളിവുമില്ലെന്നും അലന്‍ ഷുഹൈബ് അറിയിച്ചു.
കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ നിയമ വിദ്യാര്‍ഥി അലന്‍ ഷുഹൈബ്, ജേണലിസം വിദ്യാര്‍ഥി താഹ ഫസല്‍ എന്നിവരെയാണു ശനിയാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്.

No comments