നാളെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക്
തുടര്‍ച്ചയായ ശമ്ബള നിഷേധം അവസാനിപ്പിക്കുക, ശമ്ബള പരിഷ്‌ക്കരണം നടപ്പിലാക്കുക, ഡിഎ കുടിശിക അനുവദിക്കുക, പുതിയ ബസുകള്‍ ഇറക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ജോലിക്ക് ഹാജരാകാത്തവര്‍ക്കു ഡയസ്നോണ്‍ ബാധകമായിരിക്കുമെന്നു മാനേജ്മെന്റ് വ്യക്തമാക്കി. നാളത്തെ വേതനം നവംബറിലെ ശമ്ബളത്തില്‍ നിന്ന് ഈടാക്കും.

No comments