Breaking News

'വെടിവച്ച്‌ കൊന്നും യു.എ.പി.എ ചുമത്തിയുമുള്ള മാവോയിസ്റ്റ് വേട്ട റദ്ദാക്കുന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടിനെ': സുനില്‍ പി ഇളയിടം

തിരുവനന്തപുരം: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ എഴുത്തുകാരന്‍ സുനില്‍ പി. ഇളയിടം. ആളുകളെ വെടിവച്ചു കൊന്നും ലഘുലേഖ കൈവശം വച്ചു എന്നാരോപിച്ച്‌ യു.എ.പി.എ ചുമത്തിയും നടത്തുന്ന മാവോയിസ്റ്റ് വേട്ട ഇടതുപക്ഷം പുലര്‍ത്തേണ്ട രാഷ്ട്രീയ നിലപാടിനെ തന്നെയാണ് റദ്ദാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍മ്മപ്പെടുത്തുന്നു.

No comments