Breaking News

വി.കെ. ശ്രീകണ്ഠന്‍ എം.പി.യുടെ ക്യാമ്ബ് ഓഫീസ് പട്ടാമ്ബിയില്‍ ഉദ്ഘാടനം ചെയ്തു


വി.കെ. ശ്രീകണ്ഠന്‍ എം.പി.യുടെ ജില്ലയിലെ ആദ്യ ക്യാമ്ബ് ഓഫീസ് പട്ടാമ്ബിയില്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. യു.ഡി.എഫ്. മുന്നണിയുടെ കൂട്ടായ ശ്രമമാണ് ഇടതുകോട്ടയായ പാലക്കാട്ട് വി.കെ. ശ്രീകണ്ഠന് ജയം സമ്മാനിച്ചതെന്നും ജനങ്ങളുടെ കൂടെനില്‍ക്കുന്ന ഓഫീസായി പട്ടാമ്ബിയിലെ എം.പി. ഓഫീസ് മാറണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യോഗത്തില്‍ യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാന്‍ കെ.പി. വാപ്പുട്ടി അധ്യക്ഷനായി.
വി.കെ. ശ്രീകണ്ഠന്‍ എം.പി., മുസ്‌ലിം സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ. കരീം, മുന്‍ എം.എല്‍.എ. സി.പി. മുഹമ്മദ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.പി.

No comments