ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാടില്ല
- അരലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികള്‍. അരലിറ്ററിന് മുകളിലുള്ളത് വ്യാപാരികള്‍ തിരിച്ചെടുക്കണം
- എല്ലാത്തരം പ്ലാസ്റ്റിക് സഞ്ചികളും
- പ്ലാസ്റ്റിക് ആവരണമുള്ള പ്ലേറ്റുകള്‍, കപ്പുകള്‍, സ്പൂണ്‍, സ്േട്രാ
- പ്ലാസ്റ്റിക് അലങ്കാര സാധനങ്ങള്‍
ഉപയോഗിക്കാവുന്നവ
- മുറിച്ച മീനും ഇറച്ചിയും സൂക്ഷിക്കാനുള്ള കവര്‍
- ഭക്ഷണവും മുറിച്ച പച്ചക്കറിയും പൊതിയാനുള്ള ക്ലിങ് ഫിലിം
- ആരോഗ്യരംഗത്തുള്ളവ
- കയറ്റുമതിക്കുള്ളത്
- ധാന്യങ്ങള്‍, പഞ്ചസാര എന്നിവ സൂക്ഷിക്കാനുള്ളത്
- ബ്രാന്‍ഡഡ് ഉല്പന്നങ്ങളുടെ കവര്‍ തിരിച്ചെടുക്കണം
ആശയക്കുഴപ്പം
പ്ലാസ്റ്റിക്കിന് പകരം എന്ത് എന്നതില്‍ വ്യാപാരികളില്‍ കടുത്ത ആശയക്കുഴപ്പം.
പ്ലാസ്റ്റിക്കിന് പകരം എന്ത് എന്നതില്‍ വ്യാപാരികളില്‍ കടുത്ത ആശയക്കുഴപ്പം.

No comments